17 Women Rescued From Secret Basement Of Mumbai Dance Bar<br />മുംബൈ അന്ധേരിയിലെ പ്രശസ്തമായ ദീപാ ഡാന്‍സ് ബാറില്‍ നടത്തിയ പരിശോധനയില്‍ 17 യുവതികളെ കണ്ടെത്തി. ബാറിനുള്ളിലെ മേക്കപ്പ് റൂമിനോട് ചേര്‍ന്ന രഹസ്യ അറയില്‍ നിന്നാണ് യുവതികളെ കണ്ടെത്തിയത്. സംഭവത്തില്‍ ബാര്‍ ജീവനക്കാര്‍ക്കാരെയും യുവതികളെയും പൊലീസ് അറസ്റ്റുചെയ്തു.അന്ധേരിയിലെ ബാറില്‍ യുവതികളെ നൃത്തം ചെയ്യിപ്പിക്കാറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് റെയ്ഡ് നടത്തിയത്<br /><br /><br />